ആലപ്പുഴ രക്ഷാപ്രവർത്തനം; അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തരല്ലാതെ കെസി വിഭാഗം

ആലപ്പുഴ രക്ഷാപ്രവർത്തനം; അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തരല്ലാതെ കെസി വിഭാഗം. അജിത് കുമാറിന് നിർദേശം നൽകിയവരിലേക്കും അന്വേഷണം വേണമെന്നാണ് ആവശ്യം.