ബിജെപി സർക്കാരിനെതിരെ നമ്മൾ സമരം ചെയ്യുമ്പോൾ പൊള്ളുന്നത് സിപിഎമ്മിലാണല്ലോ ?
സിപിഎം നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് നിലവിലെ സമരങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടത്തുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ വിമർശനം.
സിപിഎം നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് നിലവിലെ സമരങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടത്തുന്നതെന്ന് വിമർശനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് നടത്തിയ ജനാധിപത്യ സമരത്തെ എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും ബിജെപിയോടും മോദിയോടുമുള്ള ഈ മൃദുസമീപനം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്, ഭരണാധികാരികളും ജനപ്രതിനിധികളും ദൈവഭയം പോലെ ജനങ്ങളെ ഭയന്ന് പ്രവർത്തിക്കണമെന്നും ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ
Published: 01 Oct 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

