ഓണം ബമ്പർ ടിക്കറ്റ് വിറ്റത് കണ്ണൂർ തളിപ്പറമ്പിൽ; ഭാഗ്യവാനെ കാത്ത് നാട്
ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യ ടിക്കറ്റ് വിറ്റത് കണ്ണൂർ തളിപ്പറമ്പിൽ. ചില്ലറ വിൽപ്പനക്കാരനായ സുജിത്താണ് ഈ ടിക്കറ്റ് വിറ്റത്. ഭാഗ്യവാനെ കാത്ത് നാട്
Content Highlights: ഓണം ബമ്പർ ഭാഗ്യവാനെ കാത്ത് നാട്