ക്ലബ്ബ് ഹൗസിൽ തീവ്രഗ്രൂപ്പുകൾ; നിരീക്ഷിക്കാനൊരുങ്ങി പോലീസ്
സമൂഹ മാധ്യമമായ ക്ലബ്ബ് ഹൗസിൽ തീവ്ര ഗ്രൂപ്പുകളുണ്ടെന്ന് പോലീസ്. സമൂഹത്തിൽ ഭിന്നിപ്പും സ്പർദ്ധയും വളർത്തുന്ന ഇത്തരം ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ്.

Content Highlights: Kerala Police monitor Extremist groups at the clubhouse