കോവീഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവ് തേടി കിറ്റക്സ് സുപ്രീം കോടതിയിൽ

കോവീഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവ് തേടി കിറ്റക്സ് സുപ്രീം കോടതിയെ സമീപിച്ചു. വാക്സിനേഷനിൽ വിദേശത്തേക്ക് പോകുന്നവരെയും നാട്ടിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരം ആണെന്നും കിറ്റെക്സ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Content Highlights: Kitex Company seeks Supreme Court stay on vaccine dosage intervals