KM Shaji Suffers Heart Attack, Undergoes Angioplasty

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടര്‍ന്ന് എംഎല്‍എയെ അടിയന്തരമായി ആന്‍ജിയോപഌസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ.

Content Highlights: KM Shaji Suffers Heart Attack, Undergoes Angioplasty