'ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പീഡിപ്പിച്ചത്..ആള് മെന്റലി ഡൗണാണ്' | Exclusive
ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പീഡിപ്പിച്ചത്..ആള് മെന്റലി ഡൗണാണ്..ആരെയും കാണണ്ട, സംസാരിക്കണ്ട എന്നൊക്കെയാണ് പറയുന്നത്; കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ഭർത്താവ് മാതൃഭൂമി ന്യൂസിനോട്
Content Highlights: Kochi crime news, Kochi gang rape, spa job fraud, Sreeraj spa case, Kalamassery police, Kochi news, Kerala crime, Mathrubhumi News special report, women safety Kerala, Edappally rape case