'ഭാരക്കുറവോടെ ജനിച്ച കുട്ടികൾക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കും' | News Impact

ഭാരക്കുറവോടെ ജനിച്ച ഇരട്ട കുട്ടികളെ പോറ്റാൻ വഴിയില്ലാതെ ആദിവാസി മാതാപിതാക്കൾ. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ