Five Acres Agri. Land Filled In Kizhakkanchery

പാലക്കാട്: കിഴക്കഞ്ചേരിയില്‍ അഞ്ചേക്കര്‍ കൃഷിസ്ഥലം മണ്ണിട്ട് നികത്തുന്നി. റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി നിരപ്പാക്കുന്നത് ഫുട്‌ബോള്‍ അക്കാദമിക്കെന്ന് പേര് പറഞ്ഞാണ്. സ്ഥലത്തേക്ക് റോഡ് നിര്‍മിക്കാന്‍ നെല്‍വയല്‍ നികത്തിയത് വില്ലേജ് ഓഫീസര്‍ തടഞ്ഞു.

Content Highlights: land