ഉയരപ്പാതയുടെ നിർമ്മാണം നടക്കുന്ന അരൂരിനും തുറവൂരിനും ഇടയിൽ ഇത് വരെ പൊലിഞ്ഞത് 46 ജീവനുകള്‍. ഇത് വരെ യാതൊരു നഷ്ടപരിഹാരവും നിർമാണ കമ്പനി നൽകിയിട്ടില്ലെന്ന് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ.