പത്തനംതിട്ട: പത്തനംതിട്ട വി കോട്ടയം വില്ലേജ് ഓഫിസറുടെ ഡിജിറ്റൽ ഒപ്പോടെ വ്യാജ കൈവശരേഖ നിർമ്മാണം. ദേശസാൽകൃത ബാങ്കിൽ വായ്പയ്ക്കായി സ്വകാര്യ വ്യക്തി നൽകിയ അപേക്ഷയ്‌ക്കൊപ്പമാണ് വ്യാജരേഖകൾ കണ്ടെത്തിയത്. വിഷത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ ഉടൻ പൊലീസിനെ സമീപിക്കും.