Two Months After Floods, Mini And Children Still Homeless

കൊച്ചി: പ്രളയം കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും കിടപ്പാടം നഷ്ടമായവരുടെ ജിവിതം ആശങ്കയില്‍ തന്നെയാണ്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി മിനിക്കും മക്കള്‍ക്കും അന്തിയുറങ്ങാന്‍ ഏക ആശ്രയം ബന്ധുവീടുകളാണ്. വീട് പുനര്‍ നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം വൈകുമ്പോള്‍ പ്രതിസന്ധിയിലാവുകയാണ് ഈ കുടുംബം.

Content Highlights: Lost Home In Flood Waters; Family In Distress