ഇടതോരം മടിക്കൈ; പഞ്ചായത്തിൽ ചെങ്കൊടി പാറി പറക്കാൻ തുടങ്ങിയിട്ട് വർഷം 75 കഴിഞ്ഞു
ഭരണചക്രങ്ങൾ ഏറെ ഉരുണ്ടെങ്കിലും മടിക്കൈ ചുവപ്പിനെ ഹൃദയത്തോട് ചേർത്ത് നിർത്തി. ഒരു തരി പോലും മാറാതെ ഇടതോരം ചേർന്ന് കാസർകോട്ടെ മടിക്കൈ ഗ്രാമ പഞ്ചായത്ത്.