റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ കാറിടിച്ച് തെറിപ്പിച്ചു; സംഭവം

പാലക്കാട് പാലക്കാട് മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ മാങ്ങോട് വാഹനാപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആളെ കാർ ഇടിച്ചു തെറിപ്പിച്ചു. വെള്ളിനേഴി സ്വദേശി രാമദാസിന് പരിക്ക്

Content Highlights: man injured in accident in Palakkad