Mani C Kappan To Sharad Pawar In Delhi Today

ന്യൂഡൽഹി: യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ മാണി സി കാപ്പൻ എംഎൽഎ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ചനടത്തും. ഉച്ചയ്ക്ക് ശരദ് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച. പാലാ സീറ്റ് ലഭിക്കില്ലെന്ന സൂചന ഇടത് മുന്നണിയിൽ നിന്ന് ലഭിച്ചതോടെ മുന്നണി വിടുന്നതിലുളള നിലപാട് ശരദ് പവാറിനെ അറിയിക്കും.

Content Highlights: Mani C Kappan To Sharad Pawar In Delhi Today