ഹോക്കി താരം പി ആർ ശ്രീജേഷിന് മാതൃഭൂമിയുടെ ആദരം

ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച മലയാളി താരം പി ആർ ശ്രീജേഷിന് മാതൃഭൂമിയുടെ ആദരം. പാരിതോഷികമായി മാതൃഭൂമി ശ്രീജേഷിന് രണ്ട് ലക്ഷം രൂപ നൽകും.

Content Highlights: mathrubhumi sreejesh