ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഹൈദരാബാദിൽ ഉറങ്ങിക്കിടന്ന യുവാവിനെ കൊലപ്പെടുത്തി!
തെലങ്കാനയിലെ ചിക്കടപള്ളിയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.മരണം ഉറപ്പാക്കുന്നതുവരെ യുവാവിനെ ആക്രമിക്കുന്നത് അടക്കമുള്ള കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Content Highlights: Hyderabad Chikkadpally murder, hammer attack CCTV Telangana, Subhash murder Hyderabad, Telangana crime news, Chikkadpally police investigation
Published: 15 Oct 2026, 11:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

