പത്തനംതിട്ടയിൽ അതിഥിത്തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.