Mani C Kappan Lashes Out At Jose K Mani & AK Saseendran

 കോട്ടയം: നാളത്തെ ഐശ്വര്യ കേരള യാത്രയിൽ യുഡിഎഫ് ഘടക കക്ഷിയായി പങ്കെടുക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. എങ്ങുമെത്താതെ പോയ ഡൽഹി ചർച്ചയ്‌ക്ക് ശേഷം കൊച്ചിയിലെത്തിയ കാപ്പൻ മാധ്യമങ്ങളോടാണ് നിലപാട് അറിയിച്ചത്. പാലായിലെ വസതിയിൽ തൊട്ടുപിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണിക്കും എ കെ ശശീന്ദ്രനുമെതിരെ കാപ്പൻ ആഞ്ഞടിച്ചു. 

Content Highlights: MCK