യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർ എത്തിയില്ല; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അസീസ് കളത്തൂർ

യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർ എത്തിയില്ല. പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ അസീസ് കളത്തൂർ അതൃപ്തി പരസ്യമാക്കി.