ഇടുക്കി എലപ്പാറക്ക് സമീപം കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) ആണ് മരിച്ചത്