നാടിന്‍റെ നോവായി രാമചന്ദ്രൻ; നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങി ജനപ്രതിനിധികൾ
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ മൃതദേഹം ഏറ്റുവാങ്ങി ജനപ്രതിനിധികള്‍

Content Highlights: Mortal remains of ramachandran who killed in Pahalgam terrorist attack reach