Moves To Reopen Landslide Hit Granite Quarry
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ കരിങ്കല്‍ ക്വാറി വീണ്ടും തുറക്കാന്‍ നീക്കം. തൊണ്ടനാട് പഞ്ചായത്തിലെ കോറോത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിക്കാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലൈസന്‍സ് പുതിക്കി നല്‍കിയത്. ജൂലായ് 11ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ക്വാറിയില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ടിപ്പര്‍ ലോറികള്‍ മണ്ണിനടിയില്‍പെട്ടിരുന്നു