Protests Against Mukesh Rage On Day Two
കൊല്ലം: കൊല്ലം എംഎല്എ മുകേഷിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം. മുകേഷ് എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസും ആര്എസ്പിയും കൊല്ലത്തെ എംഎല്എ ഓഫീസിലേയ്ക്ക് മാര്ച്ച് നടത്തി. എംഎല്എയ്ക്കെതിരായ ആരോപണത്തില് സിപിഎം ജില്ലാ നേതൃത്വം പ്രതിരോധത്തിലായി. പത്തൊമ്പത് വര്ഷം മുമ്പ് നടത്ത പ്രശ്നത്തിന്റെ പേരിലുള്ള ആരോപണമായതുകൊണ്ടുതന്നെ എംഎല്എ തന്നെ വിശദീകരണം നല്കട്ടെ എന്ന നിലപാടിലാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വം.