ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടോ സംസാരിച്ചിട്ടോയില്ല.. പീഡനപരാതി വ്യാജം.. നിയമപരമായി നേരിടുമെന്ന് നടൻ നിവിൻ പോളി