വൈക്കത്ത് നിന്ന് ചെന്നൈയിലേയ്ക്കും വേളാങ്കണ്ണിയിലേയ്ക്കുമുള്ള ബസ് സര്‍വീസ് തുടങ്ങി
വൈക്കത്ത് നിന്ന് ചെന്നൈയിലേയ്ക്കും വേളാങ്കണ്ണിയിലേയ്ക്കുമുള്ള ബസ് സര്‍വീസ് തുടങ്ങി. വൈക്കത്തേയ്ക്ക് ബസ് ഓടിക്കാനുള്ള തമിഴ്‌നാടിന്റെ തീരുമാനം സന്തോഷകരമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.