മലപ്പുറം സ്ഫോടകവസ്തു കേസ്: മുഖ്യ ആസൂത്രകനെ NIA അറസ്റ്റ് ചെയ്തു

മലപ്പുറം സ്ഫോടകവസ്തു കേസ്: മുഖ്യ ആസൂത്രകൻ ഹാരിസിനെ NIA അറസ്റ്റ് ചെയ്തു, സ്ഫോടകവസ്തുക്കൾ എത്തിച്ചത് കർണാടകയിൽ നിന്ന്