Nun Rape Case: Probe Team To Leave For Jalandhar Again
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ കുരുക്കിലേക്ക്. ബിഷപ്പിന് ലൈംഗിക പ്രശ്‌നങ്ങളില്ലെന്ന് ലൈംഗിക ക്ഷമതാ പരിശോധനയില്‍ വ്യക്തമായി. അതേസമയം ബിഷപ്പ് അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തു വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക് പോകും.