Fake News Of Crocodile Roaming In Athirapally-Valparai, Goes Viral During Lockdown

തൃശൂര്‍: ലോക്ഡൗണ്‍ കാലത്ത് ആള്‍സഞ്ചാരമില്ലാത്തതിനാല്‍ അതിരപ്പിള്ളി വാല്‍പാറ റോഡില്‍ മുതല ഇറങ്ങി എന്ന് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ 2018 ഡിസംബറിലെയാണ് ഈ ദൃശ്യങ്ങള്‍. തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ ഉദാഹരണമാണിത്.

Content Highlights: Old Video Of Crocodile, Found Roaming In Athirapally-Valparai, Goes Viral Falsely During Lockdown