Housewives In Mogappair Runs Onam Market For Keralites In Chennai

ചെന്നൈ: കോവിഡ് ഭീതി വലിയ രീതിയിലുള്ളതുകൊണ്ട് ചെന്നൈയില്‍ ഇത്തവണ ഓണാഘോഷ പരിപാടികളൊന്നും കാര്യമായില്ല. ഓണച്ചന്തകളും കുറവ് തന്നെ. എന്നാല്‍ നഗരത്തിലെ മുഗപ്പേരില്‍ കുറച്ച് വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരു ഓണച്ചന്ത നടത്തുന്നുണ്ട്.

Content Highlights: OMM