ഒഴിയാതെ" ചിത്രത്തിൻ്റെ പ്രീമിയർ ഷോ തിരുവനന്തപുരത്ത് നടന്നു; പിണറായി വിജയൻ സിനിമ കാണാനെത്തി
ഇൻസൈറ്റ് ദി ക്രിയേറ്റേവ് ഗ്രൂപ്പിൻ്റെ ബാനറിൽ ഫാറൂഖ് അബ്ദുൾ റഹ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത "ഒഴിയാതെ" ചിത്രത്തിൻ്റെ പ്രീമിയർ ഷോ തിരുവനന്തപുരത്ത് നടന്നു. ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്ന പ്രദർശനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സിനിമ കാണാനെത്തി.
