Panniyarkutty Residents Yet To Overcome Fear Caused By Deluge

ഇടുക്കി: മഴ ശക്തമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ഇടുക്കിയെ ഭയപ്പെടുത്തി മറ്റൊരു ഓഗസ്റ്റ് കൂടി ആരംഭിച്ചു. മഹാപ്രളയം തകര്‍ത്തെറിഞ്ഞ ഭീതി ഇന്നും പന്ന്യാര്‍കുട്ടിയിലെ ഗ്രാമവാസികളെ വിട്ടുമാറിയിട്ടില്ല. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട പലര്‍ക്കും ഇന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭ്യമായിട്ടുമില്ല.

Content Highlights: Panniyarkutty Residents Yet To Overcome Fear Caused By Deluge