സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് 13കാരി; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാറിപ്പോർട്ട്

കോന്നിയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടിയുടെ മൊഴികളിൽ പരസ്പരവിരുദ്ധതയെന്ന് പോലീസ്. പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്.