ലോകം മുഴുവൻ എന്റെ സഹോദരനെതിരെ നിന്നപ്പോൾ നിങ്ങൾ അദ്ദേഹത്തിന് സ്നേഹം നൽകി..

ലോകം മുഴുവൻ എന്റെ സഹോദരനെതിരെ നിന്നപ്പോൾ നിങ്ങൾ അദ്ദേഹത്തിന് സ്നേഹം നൽകി..പോരാടാനുള്ള കരുത്ത് നൽകി..ഞങ്ങളുടെ കുടുംബം നിങ്ങളോട് എല്ലാക്കാലവും കടപ്പെട്ടിരിക്കും- പ്രിയങ്ക ഗാന്ധി

Content Highlights: Priyanka Gandhi at Wayanad