Protesters Form Human Barricade In Alappuzha's Thottapally
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരെ സമരസമിതിയുടെ ജനകീയ ബാരിക്കേഡ്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. കരിമണല്‍ ഖനനം നടത്താനും കൊണ്ടുപോകാനും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം. ജി സുധാകരനെതിരെ മുദ്രാവാക്യംവിളികളുമായാണ് സമരം.