വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിച്ച് ബിജെപി നേതാക്കൾ; പുനഃസംഘടനയിൽ പ്രതിഷേധം രൂക്ഷം
പുനഃസംഘടനയെച്ചൊല്ലി ബിജെപിയിൽ പ്രതിഷേധം തുടരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് മുതിർന്ന നേതാക്കൾ ക്വിറ്റ് ചെയ്തു.
പുനഃസംഘടനയെച്ചൊല്ലി ബിജെപിയിൽ പ്രതിഷേധം തുടരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് മുതിർന്ന നേതാക്കൾ ക്വിറ്റ് ചെയ്തു.
Content Highlights: Protests intensify in BJP over reorganization