'കേരളം ഗുണ്ടകളുടെ നാടല്ല,സിസ്റ്റത്തെ വെല്ലുവിളിക്കുന്നവരുടെ അനുഭവം ഇതായിരിക്കും'| Ramesh Chennitala

കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്നവരുടെ അനുഭവം ഇതായിരിക്കും; അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല