പാർട്ടിയുടെ നാലണ മെമ്പറാണ് താന്‍, ഉമ്മന്‍ചാണ്ടി അങ്ങനെയല്ല'; അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല
കെപിസിസി നേതൃത്വത്തിനെതിരെ പാർട്ടി വേദിയിൽ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല.

Content Highlights: Ramesh chennithala