RSP Rejects Kaipamangalam, Attingal Seats

തിരുവനന്തപുരം: കയ്പമംഗലം, ആറ്റിങ്ങൽ സീറ്റുകൾ വേണ്ടെന്ന് ആർ.എസ്.പി. പകരം വിജയ സാധ്യതയുള്ള സീറ്റുകൾ മുന്നണിയിൽ ആവശ്യപ്പെടുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. 15 സീറ്റുകളിൽ ഉറച്ചു നിൽക്കുമെന്ന് പി.ജെ. ജോസഫും വ്യക്തമാക്കി. ഘടക കക്ഷികളുമായി സീറ്റു വിഭജന ഉഭയകക്ഷി ചർച്ചകൾ തലസ്ഥാനത്ത് തുടങ്ങി.

Content Highlights: RSP Rejects Kaipamangalam, Attingal Seats