മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാകുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്ത് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. നിലവില്‍ നാല് സീറ്റുള്ള എല്‍.ഡി.എഫ് ഇത്തവണ ഏഴ് സീറ്റാണ് ലക്ഷ്യമിടുന്നത്.

To advertise here,