കാർ അമിതവേഗതയിൽ, ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല; അടൂർ അപകടം മനപൂർവമെന്ന് RTO റിപ്പോർട്ട്

അടൂർ പട്ടാഴിമുക്കിലെ അപകടം മനപൂർവം ഉണ്ടാക്കിയതെന്ന് അടിവരയിടുന്ന RTO എൻഫോഴ്സ്മെന്റ് പരിശോധന റിപ്പോർട്ട് പുറത്ത്. കാർ അമിത വേഗതയിലായിരുന്നു, ബ്രേക്ക് ഉപയോഗിച്ചിട്ടില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നും റിപ്പോർട്ട്

Content Highlights: RTO report out in adoor accident case