Rural villages in Wayanad destroyed in natural calamities
വയനാട്: ജില്ലയില്‍ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പല ഉള്‍നാടന്‍ ഗ്രാമങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. തകര്‍ന്ന ഗ്രാമീണ റോഡുകളൊന്നും ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭീതിയകറ്റാന്‍ ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.