വയനാട്: വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാതെ കുന്നിന്‍ മുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലം നികത്തലും തുടരുന്നു. വന്‍ ദുരന്തങ്ങളുണ്ടായ വൈത്തിരി മേഖലയിലാണ് നിയമവിരുദ്ധ നിര്‍മാണങ്ങള്‍ കൂടുതലായും നടക്കുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലും കുന്നിടിക്കലും നിലം നികത്തലും തുടരുകയാണ്.

To advertise here,