Sabarimala Verdict: Devotees Eagerly Await SC Verdict On Review Petitions

കൊല്ലം: ശബരിമലയില്‍ ആചാരം സംരക്ഷണത്തിനാണോ ലിംഗസമത്വത്തിനാണോ സുപ്രീംകോടതി പ്രാധാന്യം നല്‍കുക എന്ന ആകാംക്ഷയിലാണ് വിശ്വാസസമൂഹം. യുവതി പ്രവേശന വിധി പിന്‍തുടരാന്‍ സുപ്രീംകോടതി വിധിച്ചാല്‍ കഴിഞ്ഞ തവണത്തേതിനു സമാനമായ സമരപരമ്പരകള്‍ക്ക് ഈ മണ്ഡലകാലത്തും കേരളവും ശബരിമലയും വേദിയായേക്കാം.

Content Highlights: Sabarimala: Devotees Eagerly Await For SC Verdict On Review Petitions