CPM To Not Encourage Young Women's Entry To Sabarimala Till It Gets Clarity In SC Ruling
തിരുവനന്തപുരം: കോടതി വിധിയില്‍ വ്യക്തത വരുന്നതു വരെ ശബരിമല യുവതി പ്രവേശനം വേണ്ടെന്ന് സിപിഎം. ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ കോടതി വിധിയുമായി വരട്ടെയെന്ന് സിപിഎം സെക്രട്ടറിയേറ്റ്. യുവതി പ്രവേശനത്തിലെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
To advertise here,
Content Highlights: CPM To Not Encourage Young Women's Entry To Sabarimala Till It Gets Clarity In SC Ruling
Published: 15 Nov 2019, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

