Sabarimala: Police send Back Two Women Under 50
സന്നിധാനം/ പമ്പ: അമ്പത് വയസിനു താഴെ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തും മരക്കൂട്ടത്തും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെ പോലീസ് പമ്പയിലേക്ക് കൊണ്ടു പോയി. 46 വയസുകാരി പാലമ്മയാണ് നടപ്പന്തല്‍ വരെയും ആന്ധ്രാ സ്വദേശിനി പുഷ്പലത മരക്കൂട്ടം വരെയും എത്തി. ശബരിമല യുവതി പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ തൊഴാനാണ് ഇവര്‍ എത്തിയത്.
