Sabarimala Verdict: Verbal Duel Between Reji Lukose, Ajay Tharayil

ശബരിമല വിഷയത്തില്‍ റെജി ലൂക്കോസും അജയ് തറയിലും തമ്മില്‍ വാക്‌പോര്. ശബരിമല പുനപരിശോധനാ ഹര്‍ജിയിലെ വിധിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Content Highlights: Sabarimala: Verbal Duel Between Reji Lukose, Ajay Tharayil