ആംബുലൻസിന് തീയിട്ട് SDPI, ചില്ല് തകർത്ത് DYFI; തിരുവനന്തപുരത്ത് CPM- SDPI സംഘർഷം
നെടുമങ്ങാട്ട് സിപിഎം- SDPI സംഘർഷം. ജില്ലാ ആശുപത്രിക്ക് മുന്നിൽ DYFI ആംബുലൻസ് കത്തിച്ചു. SDPIയുടെ ആംബുലൻസിന്റെ ഗ്ലാസ് തകർത്തു. അരുവിക്കരയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയും ആക്രമണം.
