Writer Sethu Remembers Those Days As a Flood Victim

കൊച്ചി: കേരളം കണ്ട മഹാപ്രളയത്തിന് ഒരാണ്ട് തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ആലുവയും ചേന്നമംഗലവും പറവൂരുമെല്ലാം വെള്ളത്തിലായത്. അന്ന് സ്വന്തം വീട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ സേതു. ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടങ്ങളാണ് സേതുവിന് പ്രളയം നല്‍കിയത്.

Content Highlights: Sethu