പ്രണയ നൈരാശ്യത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് പ്ലസ് ടു വിദ്യാർഥി
കാസർകോട് പരപ്പയിൽ പ്രണയ നൈരാശ്യത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് പ്ലസ് ടു വിദ്യാർഥി. പെൺസുഹൃത്തിന്റെ വീടിന് മുന്നിലെത്തിയായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
